Maritime Trade
കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് എത്തുന്ന കൂറ്റൻ മദർഷിപ്പ് ‘വിവിയാന’
കേരളപ്പിറവി ദിനത്തിൽ എം എസ് സിയുടെ 'വിവിയാന' എന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നു. 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള ഈ കപ്പൽ ഉച്ചയോടെ ബെർത്തിലടുപ്പിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകൾ അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും.
വിഴിഞ്ഞം തുറമുഖത്തിൽ ചരിത്രം കുറിച്ച് എംഎസ്സി ക്ലോഡ് ഗിരാര്ഡേറ്റ്: ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പൽ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എംഎസ്സി ക്ലോഡ് ഗിരാര്ഡേറ്റ് എന്ന ഭീമൻ കപ്പൽ എത്തി. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണിത്. 24116 ടിഇയു കണ്ടെയ്നർ ശേഷിയുള്ള ഈ കപ്പൽ തെക്കൻ ഏഷ്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലാണ്.
വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് ഇന്ന് മടങ്ങും; പുതിയ കപ്പലുകൾ എത്തുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങുകയാണ്. എട്ടുമണിയോടെ കപ്പൽ തുറമുഖം വിടുമെന്ന് അധികൃതർ അറിയിച്ചു. 1323 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയശേഷം ...
വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള ആദ്യ മദർഷിപ്പ് എത്തി; ചരക്കുനീക്കം ഉടൻ ആരംഭിക്കും
വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തിച്ചേർന്നു. മെർസ്കിന്റെ ഈ കപ്പൽ 2000 കണ്ടൈനറുകളുമായാണ് തീരത്തടുക്കുന്നത്. ടഗ് ബോട്ടുകൾ കപ്പലിനെ തുറമുഖത്തോട് ...
വിഴിഞ്ഞം തുറമുഖം: ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച എത്തുന്നു, കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് അടുക്കുന്നു. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി. വെള്ളിയാഴ്ച ആദ്യ മദർഷിപ്പ് വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ മലയാളികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകും. മന്ത്രി ...
വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പൽ ജൂലൈ 12ന്; രണ്ടായിരം കണ്ടെയ്നറുകളുമായി മെർസ്ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പൽ എത്തുന്നത് ജൂലൈ 12നാണ്. ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെർസ്ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് ട്രയൽ റണ്ണിനായി ...