Mareesan

Mareesan movie review

മാരീസൻ സിനിമയിലെ വടിവേലുവിന്റെ പ്രകടനം ടോം ഹാങ്ക്സിനെ ഓർമ്മിപ്പിക്കുന്നു; കുറിപ്പുമായി അനന്തപത്മനാഭൻ

നിവ ലേഖകൻ

സുധീഷ് ശങ്കർ സംവിധാനം ചെയ്ത മാരീസൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് അനന്തപത്മനാഭൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ വടിവേലുവിന്റെ പ്രകടനം ടോം ഹാങ്ക്സിനെ ഓർമ്മിപ്പിക്കുന്നെന്ന് അദ്ദേഹം പറയുന്നു.