Marcus Stoinis

Marcus Stoinis

മാര്‍ക്കസ് സ്റ്റോയിനിസ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Anjana

ഓസ്ട്രേലിയന്‍ ഏകദിന താരം മാര്‍ക്കസ് സ്റ്റോയിനിസ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇനി ടി20 യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ചാമ്പ്യന്‍സ് ട്രോഫിയിലെ ഓസ്ട്രേലിയയുടെ പ്രകടനത്തെ ഇത് ബാധിക്കും.