Marathi Names

Marathi names for penguins

പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേരിടണം; പ്രതിഷേധവുമായി ബിജെപി

നിവ ലേഖകൻ

മുംബൈ മൃഗശാലയിൽ ജനിക്കുന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. ഇതിന്റെ ഭാഗമായി മുംബൈയിൽ പ്രതിഷേധ പ്രകടനം നടത്തി. മാർച്ചിൽ ജനിച്ച മൂന്ന് പെൻഗ്വിൻ കുഞ്ഞുങ്ങൾക്കാണ് മറാഠി പേര് നൽകണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.