Manojit Mishra

Kolkata rape case

കൊൽക്കത്ത കൂട്ടബലാത്സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്, കസ്റ്റഡി കാലാവധി നീട്ടി

നിവ ലേഖകൻ

കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃണമൂൽ നേതാവ് പ്രതിയായ കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. മനോജിത് മിശ്രയുടെ കസ്റ്റഡി കാലാവധി ജൂലൈ 8 വരെ നീട്ടി കൊൽക്കത്ത അലി പൂര് കോടതി ഉത്തരവിട്ടു.