Mannat

Shah Rukh Khan
Anjana

മന്നത്തിന്റെ ലീസ് പുതുക്കുന്നതിനായി അധികമായി നൽകിയ ഒമ്പത് കോടി രൂപ ഷാരൂഖ് ഖാന് തിരികെ നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. 2019-ൽ ഷാരൂഖ് ഖാനും ഭാര്യയും മന്നത്തിനെ ക്ലാസ് വൺ കംപ്ലീറ്റ് ഓണർഷിപ്പിലേക്ക് മാറ്റിയിരുന്നു. റവന്യൂ വകുപ്പിന് നൽകിയ അപേക്ഷയെ തുടർന്നാണ് റീഫണ്ട്.