Headlines

UP District Magistrate Rahul Gandhi Pappu controversy
Politics

രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച നോയിഡ കളക്ടർ; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

നോയിഡ ജില്ലാ കളക്ടർ മനീഷ് വർമ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ചത് വിവാദമായി. കോൺഗ്രസ് നേതാക്കൾ കളക്ടർക്കെതിരെ രംഗത്തെത്തി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കളക്ടർ വിശദീകരിച്ചു, പൊലീസിൽ പരാതി നൽകി.