Mandi

Hindu protest Mandi mosque construction

മാണ്ടിയിലെ മുസ്ലിം പള്ളിയിൽ അനധികൃത നിർമ്മാണം: ഹിന്ദു സംഘടനകളുടെ പ്രതിഷേധം അക്രമാസക്തമായി

നിവ ലേഖകൻ

ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ മുസ്ലിം പള്ളിയിൽ അനധികൃത നിർമ്മാണം നടന്നുവെന്ന ആരോപണത്തെ തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം മാണ്ടിയിലും ഷിംലയിലും അക്രമാസക്തമായി മാറി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി 300 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കങ്കണ റണാവത്തിനെ കാണാൻ ആധാർ കാർഡ് വേണം; പുതിയ സന്ദർശക നിയമം വിവാദത്തിൽ

നിവ ലേഖകൻ

ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് തന്നെ കാണാനെത്തുന്ന വോട്ടർമാർക്കായി പുതിയ സന്ദർശക നിയമം പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർ തന്നെ ...