മലയാള സിനിമയിലെ ആദ്യത്തെ സോംബി ചിത്രമായ 'മഞ്ചേശ്വരം മാഫിയ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആൽബി പോൾ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമ കമ്പനിയാണ് നിർമിക്കുന്നത്. "സ്ക്രീം, ലാഫ്, റീപീറ്റ്" എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.