Manarcadu Mathew

Manarcadu Mathew journalist death

പ്രമുഖ മാധ്യമപ്രവർത്തകൻ മണർകാട് മാത്യു അന്തരിച്ചു

നിവ ലേഖകൻ

മലയാള മാധ്യമലോകത്തിന്റെ പ്രമുഖ വ്യക്തിത്വമായിരുന്ന മണർകാട് മാത്യു (89) അന്തരിച്ചു. മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവും വനിത മുൻ എഡിറ്റർ ഇൻ ചാർജും ആയിരുന്നു. സംസ്കാരം ബുധനാഴ്ച മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കും.