Malayinkeezhu

Guest Lecturer Recruitment

മലയിൻകീഴ് എംഎംഎസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അഭിമുഖം

നിവ ലേഖകൻ

മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും. മാത്തമാറ്റിക്സ്, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി, കൊമേഴ്സ്, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നു.