Malayalotsavam

Qatar Malayalotsavam

ഖത്തർ മലയാളോത്സവം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

നിവ ലേഖകൻ

ഖത്തർ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തോടുള്ള പ്രവാസികളുടെ സ്നേഹം പരിപാടിയിൽ പ്രകടമായിരുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടായ പുരോഗതി പ്രവാസികളുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.