Malayali Nurse

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
നിവ ലേഖകൻ
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രഞ്ജിതയുടെ മരണം. മൃതദേഹം നാളെ നാട്ടിലെത്തിക്കും.

അഹമ്മദാബാദ് വിമാന ദുരന്തം: പത്തനംതിട്ട സ്വദേശി രഞ്ജിത മരിച്ചു
നിവ ലേഖകൻ
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ലണ്ടനിലേക്ക് മടങ്ങും വഴി ആയിരുന്നു അപകടം.

സലാലയിൽ മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു
നിവ ലേഖകൻ
സലാലയിൽ മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലക്ഷ്മി വിജയകുമാർ മരിച്ചു. കോട്ടയം പാമ്പാടി സ്വദേശിനിയാണ് ലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.