Malayalam Hip-Hop

Malayalam hip-hop Savusai

മലയാള ഹിപ്പ് ഹോപ്പ് രംഗത്ത് പുതിയ തരംഗം; അശ്വിന്റെ ‘സാവുസായ്’ വൈറലാകുന്നു

നിവ ലേഖകൻ

മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിന്റെ 'സാവുസായ്' എന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലിൽ പയ്യൻ വരികൾ ഒരുക്കി ആലപിച്ച ഗാനം കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങൾ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക് അധികം വന്നിട്ടില്ലാത്തതിനാൽ 'സാവുസായ്'ക്ക് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.