malayalam film industry

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.
മലയാളികൾ നെഞ്ചോട് ചേർത്ത എണ്ണമറ്റ ഗാങ്ങളുടെ രചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. ശ്വാസ തടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു.തിരുവനന്തപുരത്തായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം ...

സിനിമാ നിർമ്മാതാവ് സതീഷ് കുറ്റിയില് അന്തരിച്ചു.
സിനിമാ നിർമാതാവും ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ട്രഷററുമായ സതീഷ് കുറ്റിയില് അന്തരിച്ചു.68 വയസ്സായിരുന്നു. 2016 ലെ നിയമാസഭ തെരഞ്ഞെടുപ്പില് കോഴിക്കോട് രണ്ടില് എന്ഡിഎ സ്ഥാനാര്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. ...

കെപിഎസി ലളിതയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് സർക്കാർ.
മലയാളത്തിന്റെ മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് സർക്കാർ. കരൾ സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ...

നടി കോഴിക്കോട് ശാരദ അന്തരിച്ചു.
മലയാളത്തിലെ മുതിര്ന്ന നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് ശാരദ ഹൃദയാഘാതത്തെ തുടര്ന്ന് ...

സംവിധാനത്തിലേക്ക് ചുവടുവച്ച് ഋഷിരാജ് സിംഗ് ; ആദ്യ ചിത്രം മലയാളത്തില്.
മുന് ഡിജിപി ഋഷിരാജ് സിംഗ് സിനിമ സംവിധാനം പഠിക്കുന്നു. സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റായിട്ടാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. ജയറാമും മീര ജാസ്മിനും മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ സത്യന് അന്തിക്കാടിന്റെ അസിസ്റ്റന്റ് ...

നിമിഷ സജയനെക്കുറിച്ച് സുഹാസിനി.
നിമിഷ വളരെ ബോൾഡായ പെൺകുട്ടിയാണെന്ന് മുതിർന്ന നടിയും സംവിധായകയുമായ സുഹാസിനി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും സുഹാസിനി വ്യക്തമാക്കി. മേക്കപ്പ് ഒന്നുമില്ലാതെ വളരെ നന്നായി ...

ഫോൺ കോൾ അറ്റൻഡ് ചെയ്തില്ല; ആസിഫലിക്ക് വൻനഷ്ടം.
ഫോണെടുക്കാത്ത തൻറെ മോശം സ്വഭാവം കാരണം ഒരുപാട് നല്ല ചിത്രങ്ങൾ നഷ്ടപ്പെട്ടതായി ആസിഫലി പറയുന്നു. തനിക്ക് മനസ്സിലാവാത്ത ചിത്രങ്ങൾ നോ പറഞ്ഞു ഒഴിവാക്കിയിട്ടുണ്ട് അതൊന്നും വിഷമം ഇല്ല ...

വിവാഹമോചനത്തെ കുറിച്ച് പങ്കുവച്ച് നടി ആന് അഗസ്റ്റിന്.
2010ല് ലാല്ജോസ് സംവിധാനം ചെയ്ത എല്സമ്മ എന്ന ആണ്കുട്ടിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയായിരുന്നു ആന് അഗസ്റ്റിന്. വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും വിട്ടുനിന്ന താരം പിന്നീട് ...

സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ശനിയാഴ്ച: ആകാംഷയോടെ ചലച്ചിത്ര ലോകം
പുരസ്കാരത്തിനായി 30 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ നിന്ന് സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമ ജൂറി ഫലം പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിനായി ഫഹദ് ഫാസിൽ ,ടോവിനോ തോമസ്, ജയസൂര്യ ...