Malayalam Cartoon

Cartoonist Chellan passes away

കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു

നിവ ലേഖകൻ

മലയാള കാർട്ടൂൺ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. ലോലൻ എന്ന കഥാപാത്രത്തിലൂടെ ഒരു കാലത്ത് കേരളത്തിലെ കാമ്പസുകളിൽ ചിരിയുടെ അലകൾ തീർത്ത അദ്ദേഹത്തിന് 77 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും.