Malaparamba

Malaparamba sex racket

മലപ്പുറം സെക്സ് റാക്കറ്റ് കേസ്: പൊലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

നിവ ലേഖകൻ

മലപ്പുറം സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്ന് കുറ്റപത്രം പറയുന്നു. കേസിൽ 12 പ്രതികളാണുള്ളത്.