Malakappara Arekap

Malakappara Arekap rehabilitation landslide Thrissur

മലക്കപ്പാറ അരേക്കാപ്പ് നിവാസികളെ പുനരധിവസിപ്പിക്കും

നിവ ലേഖകൻ

തൃശ്ശൂർ ജില്ലയിലെ മലക്കപ്പാറ അരേക്കാപ്പ് ഊരിലെ നിവാസികളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സംഘം നേരിട്ടെത്തി പുനരധിവാസ പദ്ധതി വിശദീകരിച്ചു. താമസസൗകര്യവും കൃഷിഭൂമിയും ഓരോ കുടുംബത്തിനും ലഭ്യമാക്കും.