Malabar Cancer Centre

Medical Microbiology Course

മലബാർ കാൻസർ സെന്ററിലെ മെഡിക്കൽ മൈക്രോബയോളജി കോഴ്സിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 30 വരെ

നിവ ലേഖകൻ

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. പൊതുവിഭാഗത്തിന് 1,500 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം.