Headlines

Shirur landslide search operation
National

ഷിരൂരിൽ നാളെ മുതൽ വിപുലമായ തിരച്ചിൽ; റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ എത്തും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായി നാളെ മുതൽ വിപുലമായ തിരച്ചിൽ ആരംഭിക്കും. റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ തിരച്ചിലിന്റെ ഭാഗമാകും. ഡ്രഡ്ജിംഗ് കമ്പനി പത്ത് ദിവസം കൂടി ഷിരൂരിൽ തുടരും.