Mahashivratri

Prayagraj Mahakumbh Mela

പ്രയാഗ്\u200cരാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം

Anjana

മഹാശിവരാത്രി ദിവസത്തെ സ്\u200cനാനത്തോടെ പ്രയാഗ്\u200cരാജ് മഹാകുംഭമേളയ്\u200cക്ക് നാളെ സമാപനമാകും. 62 കോടിയിൽപ്പരം തീർത്ഥാടകർ ഇതുവരെ മേളയിൽ പങ്കെടുത്തു. മഹാശിവരാത്രി ദിനത്തിൽ കോടിക്കണക്കിന് ഭക്തരെ പ്രതീക്ഷിക്കുന്നു.