Maharashtra Rain

Maharashtra monsoon rainfall

മഹാരാഷ്ട്രയിൽ കനത്ത മഴ; 16 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

നിവ ലേഖകൻ

മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് 16 ജില്ലകളിൽ സ്ഥിതിഗതികൾ രൂക്ഷമായി. സംസ്ഥാനത്ത് ആകെ 6 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു. മുംബൈയിലും പരിസര പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Maharashtra heavy rain

മഹാരാഷ്ട്രയിൽ കനത്ത മഴ; അര കിലോമീറ്ററോളം ബൈക്ക് ചുമന്ന് യുവാവ്

നിവ ലേഖകൻ

കനത്ത മഴയിൽ ഗതാഗത മാർഗ്ഗം തടസ്സപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്രയിൽ യുവാവ് ബൈക്ക് തോളിലിട്ട് സഞ്ചരിച്ചു. സത്താര ജില്ലയിൽ 251 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 30 വർഷത്തിനിടെ ആദ്യമായി ധുമാൽവാഡിയിലെ പസാർ തടാകം നിറഞ്ഞൊഴുകി.