Headlines

Maggie Smith death
National

രണ്ട് തവണ ഓസ്കർ നേടിയ പ്രശസ്ത നടി മാ​ഗി സ്മിത്ത് അന്തരിച്ചു

പ്രശസ്ത നടിയും രണ്ട് തവണ ഓസ്കർ നേടിയ മാ​ഗി സ്മിത്ത് (89) അന്തരിച്ചു. ഹാരി പോട്ടർ സീരിസിലൂടെയാണ് മാഗി സ്മിത്ത് ലോക ശ്രദ്ധ നേടിയത്. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ നേടി.