Made in India

Nothing Phone 3

നത്തിങ് ഫോൺ 3 ഇന്ത്യയിൽ നിർമ്മിക്കും; ജൂലൈ 1-ന് വിപണിയിൽ

നിവ ലേഖകൻ

നത്തിങ് ഫോൺ 3, 2025 ജൂലൈ 1-ന് ആഗോളതലത്തിൽ അവതരിപ്പിക്കും. ഫോൺ ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു. ചെന്നൈയിലെ നിർമ്മാണ യൂണിറ്റിലാണ് ഫോൺ നിർമ്മിക്കുക.