MacBook Air

MacBook Air

പുതിയ മാക്ബുക്ക് എയർ 10-കോർ M4 ചിപ്പുമായി വിപണിയിൽ

Anjana

10-കോർ M4 ചിപ്പ് ഉപയോഗിച്ചുള്ള പുതിയ മാക്ബുക്ക് എയർ മോഡലുകൾ ആപ്പിൾ പുറത്തിറക്കി. 13 ഇഞ്ച്, 15 ഇഞ്ച് ഡിസ്പ്ലേ വേരിയന്റുകളിൽ ലഭ്യമാകുന്ന പുതിയ മാക്ബുക്ക് എയർ മാർച്ച് 12 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. 99,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.