M23 Rebels

Goma Congo Violence

കോംഗോയിലെ കലാപം: 160ലധികം വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Anjana

കോംഗോയിലെ ഗോമ നഗരത്തിൽ നടന്ന കലാപത്തിൽ 160ലധികം വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. റുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമതരുടെ ആക്രമണത്തിനിടെയാണ് ഈ ഭയാനക സംഭവങ്ങൾ അരങ്ങേറിയത്. യുഎൻ റിപ്പോർട്ട് പ്രകാരം ആക്രമണത്തിൽ 2900ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.