M T Vasudevan Nair

M T Vasudevan Nair health condition

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില: മരുന്നുകളോട് നേരിയ പ്രതികരണം, വിദഗ്ധ സംഘം നിരീക്ഷണത്തില്‍

Anjana

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ല. മരുന്നുകളോട് നേരിയ പ്രതികരണമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍ഡിയോളജി വിദഗ്ധരുടെ നിരീക്ഷണത്തിലാണ് എംടി.