ദുൽഖർ സൽമാൻ അടുത്ത ചിത്രമായ 'കാന്ത'യിൽ തമിഴ് സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ എം.കെ. ത്യാഗരാജ ഭാഗവതരുടെ വേഷത്തിലെത്തുന്നു. 1950കളിലെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. റാണാ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോസ്, സമുദ്രക്കനി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.