M.K. Sanu

LuLu Mall Kochi Anniversary

ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ എം.കെ. സാനു പങ്കെടുത്തു

നിവ ലേഖകൻ

കൊച്ചി ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ പ്രശസ്ത സാഹിത്യകാരൻ എം.കെ. സാനു പങ്കെടുത്തു. മാളിലെ കാഴ്ചകള് കണ്ട് അദ്ദേഹം അത്ഭുതസ്തബ്ധനായി. എം.എ. യൂസഫലിയെക്കുറിച്ചുള്ള ഓര്മ്മകള് സാനു മാഷ് പങ്കുവച്ചു.

P Sudhakaran Memorial Media Award

പി സുധാകരൻ സ്മാരക മാധ്യമ പുരസ്കാരം ദീപക് ധർമ്മടത്തിന്

നിവ ലേഖകൻ

പി സുധാകരന്റെ 18-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ 24 അസി എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന് പി സുധാകരൻ സ്മാരക മാധ്യമ പുരസ്കാരം നൽകി. പ്രൊഫ എം കെ സാനു ആണ് പുരസ്കാരം സമ്മാനിച്ചത്. ഫ്ളവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലനും മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും ചടങ്ങിൽ പങ്കെടുത്തു.