M K Raghavan

Madayi College recruitment controversy

മാടായി കോളേജ് നിയമന വിവാദം: എം.കെ. രാഘവന് വിശദീകരണവുമായി രംഗത്ത്

നിവ ലേഖകൻ

മാടായി കോളേജിലെ നിയമന വിവാദത്തില് എം.കെ. രാഘവന് എം.പി. വിശദീകരണം നല്കി. നിയമനങ്ങള് കൃത്യമായി നടന്നതായും, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഘവന് കുറ്റപ്പെടുത്തി.

Shirur landslide search

ഷിരൂർ മണ്ണിടിച്ചിൽ: കാണാതായ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും

നിവ ലേഖകൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കുമെന്ന് എം കെ രാഘവൻ എം പി അറിയിച്ചു. കർണാടക സർക്കാരും കാർവാർ എംഎൽഎ ...