2025 ലെ കേന്ദ്ര ബജറ്റ് സാധാരണക്കാർക്കും സംരംഭകർക്കും അനുകൂലമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അഭിപ്രായപ്പെട്ടു. ആദായനികുതി ഇളവുകളും പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ബജറ്റ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.