Lung Cancer

air pollution lung cancer risk

വായു മലിനീകരണം ശ്വാസകോശ അർബുദ സാധ്യത 73% വർധിപ്പിക്കുന്നു: പുതിയ പഠനം

Anjana

ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള പ്രദേശത്ത് മൂന്ന് വർഷം ജീവിക്കുന്നവർക്ക് ശ്വാസകോശ അർബുദ സാധ്യത 73% വർധിക്കുന്നതായി പഠനം. വായു മലിനീകരണം ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ജനിതക മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. കണികാ ദ്രവ്യം ഏറ്റവും കൂടുതൽ നാശം വരുത്തുന്നതായി കണ്ടെത്തി.

lung cancer early detection

ശ്വാസകോശ കാൻസർ: നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കും

Anjana

ശ്വാസകോശ കാൻസർ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. രോഗം തിരിച്ചറിയാൻ വൈകുന്നത് മരണനിരക്ക് കൂട്ടുന്നു. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.