Lucknow Airport

Saudi plane glitch

ലക്നൗവിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കാർ രക്ഷപ്പെട്ടു

നിവ ലേഖകൻ

ഉത്തർപ്രദേശിലെ ലക്നൗ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു. ജിദ്ദയിൽ നിന്ന് എത്തിയ വിമാനത്തിന്റെ ചക്രത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.