Lovers Arrested

Gujarat crime news

കാമുകി മരിച്ചെന്ന് വരുത്താൻ വൃദ്ധനെ കൊന്ന് കത്തിച്ചു; കമിതാക്കൾ പിടിയിൽ

നിവ ലേഖകൻ

ഗുജറാത്തിൽ ഒളിച്ചോടാൻ വേണ്ടി കാമുകി മരിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കമിതാക്കൾ പിടിയിൽ. ദളിത് വൃദ്ധനെ കൊന്ന് കാമുകിയുടെ വസ്ത്രങ്ങൾ ധരിപ്പിച്ച് തീ കൊളുത്തുകയായിരുന്നു. മൃതദേഹം പൂർണ്ണമായി കത്താഞ്ഞതിനാൽ ഇവരുടെ പദ്ധതി പാളി.