Louvre Museum

Louvre Museum Robbery

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച; നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടു

നിവ ലേഖകൻ

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. സ്കൂട്ടറിൽ എത്തിയ മോഷ്ടാക്കൾ ഏഴ് മിനിറ്റിനകം കവർച്ച നടത്തി കടന്നു കളഞ്ഞു. കവർച്ചയെ തുടർന്ന് ലൂവ്രെ മ്യൂസിയം അടച്ചുപൂട്ടി.