Lottery Win

Big Ticket lottery

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് കൊല്ലം സ്വദേശിക്കും സമ്മാനം; 11.3 ലക്ഷം രൂപയുടെ ഭാഗ്യം

നിവ ലേഖകൻ

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കൊല്ലം സ്വദേശിയായ അജയ് കൃഷ്ണകുമാറിന് 11.3 ലക്ഷം രൂപയുടെ സമ്മാനം. ദുബായിൽ പർച്ചേസ് ഓഫീസറായി ജോലി ചെയ്യുന്ന ഇദ്ദേഹം സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഈ തുക ഉപയോഗിച്ച് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനാണ് അജയ് തീരുമാനിച്ചിരിക്കുന്നത്.