Lottery Results

ധനലക്ഷ്മി DL-18 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL-18 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ കഴിയും.

ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം വൈക്കം ഏജന്റ് വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഭാഗ്യതാര ലോട്ടറിയുടെ ഫലം പൂർണ്ണമായി ലഭ്യമാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപ വൈക്കത്തെ ബീന ജിജി എന്ന ഏജന്റ് വിറ്റ BV 325688 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

ഭാഗ്യതാര BT 20 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 20 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ കഴിയും.

സമൃദ്ധി SM 20 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 20 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം MY 926709 എന്ന ടിക്കറ്റ് നമ്പരിനാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.

കാരുണ്യ KR 723 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം KX 939961 നമ്പരിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 723 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KX 939961 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ KS 515515 എന്ന നമ്പറിനാണ് ലഭിച്ചത്.

കാരുണ്യ KR-723 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-723 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 50 രൂപയാണ് ടിക്കറ്റ് വില.

സുവർണ്ണ കേരളം SK 18 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവർണ്ണ കേരളം SK 18 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. RY 429773 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

കാരുണ്യ KN 589 ലോട്ടറി ഫലം ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KN 589 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം തൃശ്ശൂരിൽ വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ധനലക്ഷ്മി ലോട്ടറിയുടെ ഫലം പൂർണ്ണമായി പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തൃശ്ശൂരിൽ വിറ്റ DD 781756 എന്ന ടിക്കറ്റ് നമ്പറിനാണ്. കണ്ണൂരിൽ വിറ്റ DC 594113 എന്ന ടിക്കറ്റ് നമ്പറിന് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചു.

ഭാഗ്യതാര BT 19 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര BT 19 ലോട്ടറി ഫലം പ്രഖ്യാപിച്ചു. BG 904272 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. രണ്ടാം സമ്മാനം BJ 142101 എന്ന ടിക്കറ്റിനാണ് (30 ലക്ഷം രൂപ). ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

Samrudhi Lottery Result: ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി ലോട്ടറിയുടെ ഫലം പൂർണ്ണമായി. ഒന്നാം സമ്മാനം ഒരു കോടി രൂപ ഇരിഞ്ഞാലക്കുടയിൽ വിറ്റ MG 339851 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപ കോട്ടയത്ത് വിറ്റ MB 615985 എന്ന ടിക്കറ്റിനും, മൂന്നാം സമ്മാനം 5 ലക്ഷം രൂപ കാസർഗോഡ് വിറ്റ ME 399415 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.

കാരുണ്യ KR-722 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-722 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.