Lottery Results

ഫിഫ്റ്റി ഫിഫ്റ്റി FF 134 ലോട്ടറി ഫലം: ഒന്നാം സമ്മാനം ഒരു കോടി!
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 134 ലോട്ടറി ഫലം പ്രഖ്യാപിച്ചു. FW 471230 എന്ന ടിക്കറ്റിന് ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചു. FW 429848 എന്ന ടിക്കറ്റിന് 10 ലക്ഷം രൂപ രണ്ടാം സമ്മാനവും ലഭിച്ചു.

സ്ത്രീശക്തി SS-460 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS-460 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SN 273137 എന്ന നമ്പറുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ SY 383437 എന്ന ടിക്കറ്റിനും ലഭിച്ചു.

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾ ലോട്ടറിക്കടകളിൽ നിന്ന് നേരിട്ട് കരസ്ഥമാക്കാം.

വിൻ വിൻ ലോട്ടറി ഫലം: കട്ടപ്പനയിലേക്ക് ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കട്ടപ്പനയിൽ വിറ്റ WE 458016 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. അഞ്ച് ലക്ഷം രൂപയുടെ രണ്ടാം സമ്മാനം കണ്ണൂരിൽ വിറ്റ WH 921010 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്.

അക്ഷയ ലോട്ടറി ഫലം: 70 ലക്ഷം ഒന്നാം സമ്മാനം നെയ്യാറ്റിൻകരയിലേക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AR 707158 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ AX 405500 എന്ന നമ്പറിലുള്ള ടിക്കറ്റിന്.

അക്ഷയ എകെ 694 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
അക്ഷയ എകെ 694 ലോട്ടറി ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

കാരുണ്യ KR-601 ലോട്ടറി ഫലം: ₹80 ലക്ഷം ഒന്നാം സമ്മാനം KD 906545
കാരുണ്യ KR-601 ലോട്ടറിയുടെ ഒന്നാം സമ്മാനം ₹80 ലക്ഷം KD 906545 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇരിഞ്ഞാലക്കുടയിലെ ഏജന്റ് രതീഷ് എ.ജി ആണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ₹5 ലക്ഷം KC 812559 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്.
കാരുണ്യ KR-698 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം
കാരുണ്യ കെആർ-698 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 40 രൂപയാണ് ടിക്കറ്റ് വില.

കാരുണ്യ പ്ലസ് KN 565 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കാരുണ്യ പ്ലസ് KN 565 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപ PX 379356 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ PV 376234 എന്ന ടിക്കറ്റിനും.

സ്ത്രീശക്തി ലോട്ടറി ഫലം: 75 ലക്ഷം പാലക്കാട്ടേക്ക്
സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SD 237071 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് നിന്നും വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനം തൃശ്ശൂരിലേക്ക്.

വിൻ വിൻ W 813 ലോട്ടറി ഫലം: ഒന്നാം സമ്മാനം 75 ലക്ഷം രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 813 ലോട്ടറി ഫലം പ്രഖ്യാപിച്ചു. WX 659533 എന്ന ടിക്കറ്റിന് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. WX 456048 എന്ന ടിക്കറ്റിന് അഞ്ച് ലക്ഷം രൂപയുടെ രണ്ടാം സമ്മാനവും.

അക്ഷയ AK-693 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
അക്ഷയ AK-693 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപ AF 498089 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ AF 197487 എന്ന നമ്പറിലുള്ള ടിക്കറ്റിനും.