Lottery Result

Kerala Lottery

നിർമൽ NR 424 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Anjana

കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 424 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. മൂന്ന് മണിക്ക് നടക്കുന്ന നറുക്കെടുപ്പ് ഫലം ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാകും.

Karunya Plus Lottery

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

Anjana

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

Sthree Sakthi Lottery

സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം

Anjana

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

Kerala Lottery

വിൻ വിൻ W 813 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Anjana

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 813 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ടിക്കറ്റ് വില 40 രൂപ.

Akshaya Lottery

അക്ഷയ എകെ 693 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Anjana

അക്ഷയ എകെ 693 ലോട്ടറി ഫലം ഇന്ന് വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

Nirmal Lottery

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Anjana

കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 10 ലക്ഷം രൂപ രണ്ടാം സമ്മാനവും ഒരു ലക്ഷം രൂപ മൂന്നാം സമ്മാനവുമാണ്.