Lottery Result

Nirmal Lottery

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Anjana

കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 10 ലക്ഷം രൂപ രണ്ടാം സമ്മാനവും ഒരു ലക്ഷം രൂപ മൂന്നാം സമ്മാനവുമാണ്.