Lottery Prizes

lottery GST hike

ലോട്ടറി ജിഎസ്ടി 40% ആയി ഉയര്ത്തി; സമ്മാനങ്ങളും കമ്മീഷനും കുറയും

നിവ ലേഖകൻ

ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് 40 ശതമാനമായി ഉയര്ത്തി. ഇതിന്റെ ഭാഗമായി സമ്മാനങ്ങളുടെ എണ്ണത്തിലും ഏജന്റ് കമ്മീഷനുകളിലും കുറവ് വരുത്തി. ടിക്കറ്റ് വിലയില് മാറ്റമില്ലാതെ ജിഎസ്ടി നിരക്ക് വര്ധന നടപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.