Lord's Test

Lord's Test match

ലോർഡ്സ് ടെസ്റ്റ്: ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം, വിജയത്തിന് 81 റൺസ് അകലെ

നിവ ലേഖകൻ

ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ. വിജയത്തിന് 81 റൺസ് അകലെ നിൽക്കുന്ന ടീമിനായി ജഡേജയും നിതീഷ് റെഡ്ഡിയുമാണ് ക്രീസിലുള്ളത്.