ആലുവ സ്വദേശി അനസുദ്ധീൻ അസീസിന്റെ നേതൃത്വത്തിൽ ലണ്ടനിൽ നിന്ന് 'ലണ്ടൻ ഡെയ്ലി' എന്ന പത്രം പ്രസിദ്ധീകരിക്കുന്നു. ഒരു ലക്ഷം കോപ്പികളാണ് ആദ്യ പതിപ്പിനായി അച്ചടിച്ചിരിക്കുന്നത്. മാസികയായി പ്രസിദ്ധീകരിക്കുന്ന ഈ പത്രം ലണ്ടൻ നഗരത്തിലും 32 പട്ടണങ്ങളിലുമായി വിതരണം ചെയ്യും.