Lok Sabha
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ സർക്കാർ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വനിതകളേയും കുട്ടികളേയും സഹായിക്കാനാണ് ഭേദഗതി വരുത്തുന്നതെന്ന് സർക്കാർ വിശദീകരിച്ചു.
രാജ്യം ചക്രവ്യൂഹത്തിൽ: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ ആരോപണം
രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയുടെ നേതൃത്വത്തിലാണ് രാജ്യം ഈ അവസ്ഥയിലായതെന്നും, പ്രതിപക്ഷം ഇത് ഭേദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ, മോദി ഉൾപ്പെടെ ...
അന്ധവിശ്വാസങ്ങൾക്കെതിരെ സ്വകാര്യ ബിൽ: ലോക്സഭയിൽ അവതരിപ്പിക്കാൻ ബെന്നി ബഹന്നാൻ എംപി
സംസ്ഥാന കോൺഗ്രസിലെ കൂടോത്ര വിവാദത്തിന്റെ പശ്ചാത്തലത്തിൽ, അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബെന്നി ബഹന്നാൻ എംപി ലോക്സഭയിൽ അനുമതി തേടി. യുക്തിചിന്തയും വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനും, തെളിവുകളെ ...
കേരള തീരത്തെ കടൽക്ഷോഭം: അടിയന്തര നടപടി വേണമെന്ന് സമദാനി ലോക്സഭയിൽ
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വർധിച്ചുവരുന്ന കടൽക്ഷോഭവും അതിന്റെ ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങളും സംബന്ധിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും വാസസ്ഥലങ്ങളും സംരക്ഷിക്കാൻ ...
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി ലോക്സഭയിൽ
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ മറുപടി പ്രസംഗം നടത്തി. തെരഞ്ഞെടുപ്പിൽ തോറ്റ പ്രതിപക്ഷത്തിന്റെ വേദന തനിക്ക് മനസ്സിലാകുമെന്നും എൻഡിഎ മൂന്നാമതും വൻ വിജയം നേടിയെന്നും ...
രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിന് അഖിലേഷ് യാദവിന്റെ പിന്തുണ
രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിന് അഖിലേഷ് യാദവിന്റെ പിന്തുണ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ ...
പ്രധാനമന്ത്രി മോദി ഇന്ന് നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകും
ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. ഉച്ചയ്ക്കുശേഷമാണ് പ്രധാനമന്ത്രി സഭയിൽ സംസാരിക്കുക. ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ...
ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം അവധേഷ് പ്രസാദിനെ നിര്‍ദേശിച്ചേക്കും
ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരത്തിന് കളമൊരുങ്ങുകയാണ്. ഇന്ത്യാ സഖ്യം സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഭരണപക്ഷം നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കണമെന്ന് ...
ലോക്സഭയിൽ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട് ചർച്ചയ്ക്ക് അനുമതി നിഷേധിച്ചു
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്താൻ ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിൽ സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇത് വിദ്യാർത്ഥികളെ ബാധിക്കുന്ന ...
രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവ്: അധികാരങ്ങളും ഉത്തരവാദിത്തങ്ങളും
പത്ത് വർഷങ്ങൾക്കുശേഷം ലോക്സഭയിൽ വീണ്ടും ഒരു പ്രതിപക്ഷ നേതാവിനെ കാണാൻ സാധിക്കുന്നു. രാഹുൽ ഗാന്ധിക്ക് ജൂൺ ആറ് മുതൽ മുൻകൂർ പ്രാബല്യത്തോടെ പ്രതിപക്ഷ നേതൃ പദവിക്ക് സ്പീക്കർ ...
രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവായി
രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് ഇതു സംബന്ധിച്ച ...