Local Train

Mumbai train accident

മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് 5 മരണം; സുരക്ഷ ശക്തമാക്കി റെയിൽവേ

നിവ ലേഖകൻ

മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 യാത്രക്കാർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. പന്ത്രണ്ടോളം യാത്രക്കാർ ട്രാക്കിലേക്ക് വീണു.