Local Politics

തൃക്കാക്കര മുൻ ചെയർപേഴ്സൺ അജിത തങ്കപ്പൻ അയോഗ്യയാക്കപ്പെട്ടു
നിവ ലേഖകൻ
തൃക്കാക്കര നഗരസഭയിലെ മുൻ ചെയർപേഴ്സണും കൗൺസിലറുമായ അജിത തങ്കപ്പനെ അയോഗ്യയാക്കി. തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നതാണ് കാരണം. സെക്രട്ടറി നേരിട്ട് വീട്ടിലെത്തി ഉത്തരവ് കൈമാറി.

പാലക്കാട് ബിജെപി കൗൺസിലർമാർക്ക് കോൺഗ്രസിന്റെ ക്ഷണം; നിലപാട് വ്യക്തമാക്കിയാൽ സ്വീകരിക്കും
നിവ ലേഖകൻ
പാലക്കാട് ബിജെപി കൗൺസിലർമാർ നിലപാട് വ്യക്തമാക്കിയാൽ കോൺഗ്രസിൽ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. നഗരസഭ ഭരണം ബിജെപിയുടെ വോട്ട് കുറയ്ക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി കൗൺസിലർമാർക്ക് പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്.

തൃശൂർ മേയർക്കെതിരെ സിപിഐ; സിപിഎമ്മിന്റെ നിലപാട് വ്യത്യസ്തം
നിവ ലേഖകൻ
തൃശൂർ മേയർ എം കെ വർഗീസിനെതിരെ സിപിഐ രംഗത്തെത്തിയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണ് സിപിഐയുടെ നീക്കം. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞതനുസരിച്ച്, ...