local body secretaries

Kerala roadside boards removal

പാതയോര ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ സർക്കാർ നിർദേശം; ലംഘിച്ചാൽ കർശന നടപടി

Anjana

പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ കർശന നിർദേശം നൽകി. നാളെ അവസാനിക്കുന്ന സമയപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്യണം. ഉത്തരവ് ലംഘിക്കുന്ന തദ്ദേശ സെക്രട്ടറിമാർക്ക് പിഴ ചുമത്തും.