Live Stream

Coldplay Concert

കോൾഡ്‌പ്ലേ ആരാധകർക്ക് സന്തോഷവാർത്ത; അഹമ്മദാബാദ് കച്ചേരി ഡിസ്നി ഹോട്ട്‌സ്റ്റാറിൽ തത്സമയം

Anjana

ജനുവരി 26-ന് അഹമ്മദാബാദിൽ നടക്കുന്ന കോൾഡ്‌പ്ലേയുടെ സംഗീത പരിപാടി ഡിസ്നി ഹോട്ട്‌സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ടിക്കറ്റ് ലഭിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോൾഡ്‌പ്ലേയുടെ ‘മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ് വേൾഡ് ടൂറി’ന്റെ ഭാഗമായാണ് പരിപാടി.