Little Couple

cyberattack against Little Couple

സൈബറാക്രമണത്തിനെതിരെ ലിറ്റിൽ കപ്പിൾ; നിയമനടപടി സ്വീകരിക്കുമെന്ന് അമലും സിതാരയും

നിവ ലേഖകൻ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായ ലിറ്റിൽ കപ്പിൾ അമലും സിതാരയും സൈബർ ആക്രമണത്തിനെതിരെ പ്രതികരിക്കുന്നു. തങ്ങളുടെ ചെറിയ ശരീരത്തെക്കുറിച്ച് ക്രൂരമായ രീതിയിൽ അവഹേളിക്കുന്നെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇവർ പ്രതികരിച്ചത്.