Liquor Ban

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മൂന്ന് ദിവസം മദ്യവിൽപന നിരോധിച്ചു
നിവ ലേഖകൻ
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യവിൽപന നിരോധിച്ചു. തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയും, വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് നിരോധനം. വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് പൂർണ്ണമായി മദ്യ നിരോധനം ഉണ്ടായിരിക്കും.

മധ്യപ്രദേശിൽ വീര്യം കുറഞ്ഞ മദ്യശാലകൾക്ക് അനുമതി; 19 പുണ്യനഗരങ്ങളിൽ നിരോധനം തുടരും
നിവ ലേഖകൻ
ഏപ്രിൽ ഒന്നു മുതൽ മധ്യപ്രദേശിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന ബാറുകൾക്ക് അനുമതി. പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായാണ് തീരുമാനം. 19 പുണ്യനഗരങ്ങളിൽ മദ്യനിരോധനം തുടരും.

കേരളത്തിൽ രണ്ട് ദിവസം മദ്യം ലഭിക്കില്ല; ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചിടും
നിവ ലേഖകൻ
കേരളത്തിൽ അടുത്ത രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും കാരണം ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചിടും. ഇന്ന് വൈകിട്ട് 7 മണിക്ക് ഔട്ട്ലെറ്റുകൾ അടയ്ക്കും, എന്നാൽ ബാറുകൾ രാത്രി 11 വരെ തുറന്നിരിക്കും.